കല്ലറ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അടുത്ത അധ്യായനവര്‍ഷം മുതല്‍ ക്ലാസിലെത്തുന്നത് സ്വയം നെയ്‌തെടുത്ത യൂണിഫോമും ധരിച്ചുകൊണ്ട്

വ്യക്തികള്‍ അവരവര്‍ തന്നെ നെയ്‌തെടുത്ത വസ്ത്രം ധരിക്കണമെന്ന ഗാന്ധിജിയുടെ സ്വപ്‌നം ഇന്ത്യയെ സംബന്ധിച്ച് സഫലമായില്ലെങ്കിലും കോട്ടയം കല്ലറ സെന്റ് തോമസ്