മോഷണശ്രമത്തിനിടയില്‍ നാട്ടുകാര്‍ ഓടിച്ചു; അടുത്തപുരയിടത്തില്‍ ഒളിച്ചുകിടക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ പ്രതിയെ കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ട് പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു

മോഷണശ്രമത്തിനിടയില്‍ നാട്ടുകാര്‍ ഓടിച്ചു; അടുത്തപുരയിടത്തില്‍ ഒളിച്ചുകിടക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ പ്രതിയെ കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ട് പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു.