സിപിഎം പരാജയപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ വടകര കല്ലാമലയില്‍ ആര്‍എംപിക്ക് വോട്ടുചെയ്യും: കെകെ രമ

വടകരയില്‍ ചോരയില്‍ ചവിട്ടി നിന്നാണ് ആര്‍.എം.പി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അതിജീവനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസുമായി ചില നീക്കുപോക്കുകള്‍ക്ക് തയ്യാറായതെന്നും അവർ