പിഴ അടയ്ക്കാത്ത ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യും: കടുത്ത നടപടിയുമായി മോട്ടോർവാഹന വകുപ്പ്

കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന മിക്ക അന്തര്‍സംസ്ഥാന ബസുകളും അരുണാചല്‍ പ്രദേശ് പോലെയുള്ള മറ്റു സംസ്ഥാനങ്ങളിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

രക്തസമ്മർദ്ദം മൂലം ഹാജരാകാൻ പറ്റില്ലെന്ന് കല്ലട സുരേഷ്; ചികിത്സാ രേഖകൾ ഹാജരാക്കാൻ പോലീസ്; നിവൃത്തിയില്ലാതെ ചോദ്യം ചെയ്യലിനായി കല്ലട ബസ് ഉടമ ഹാജരായി

അസുഖംമൂലം തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് പോലീസിനെ അറിയിച്ചിരുന്നത്.

നിയമ സംവിധാനങ്ങൾക്ക് പുല്ലു വില നൽകി കല്ലട സുരേഷ്: ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യില്ല

ഉയ​ർ​ന്ന ര​ക്ത സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് സുരേഷ് പറയുന്നത്....