പൊലീസിനെ വെട്ടിച്ച് കല്ലടയാറ് നീന്തി വനത്തിൽ കയറി: രാത്രി പെയ്ത മഴ നനഞ്ഞ് ഗുരുതരാവസ്ഥയിൽ പോക്സോ പ്രതി

പാലക്കാട് കൊപ്പം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍...