ആൾദൈവം കൽക്കി ഭ​ഗവാന്റെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായനികുതി പരിശോധന; ഡോളറും 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തു

ആന്ധ്രയിലെ ചിറ്റൂരിലുള്ള ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന നടത്തിയത്.