ആറുമാസത്തിനുള്ളിൽ കോവിഡിനേക്കാൾ ഭീകരനായ മറ്റൊരു വെെറസ് കൂടി എത്തും: ഞെട്ടിക്കുന്ന പ്രവചനവുമായി വീണ്ടും കലിയുഗ ജ്യോത്സ്യൻ

യു എസ് എസ് ആർ നിരവധി രാജ്യങ്ങൾ ആയി വിഭജിച്ചു പോയതുപോലെ ചൈന വിഭജിക്കപ്പെടാൻ തയ്യാറായി നിൽക്കുകയാണ്...

കൊറോണ വന്ന് 5000 പേർ മാത്രമേ മരിക്കുകയുള്ളുവെന്ന് പ്രവചിച്ചു: തൻ്റെ പ്രവചനം തെറ്റിയിട്ടില്ലെന്നു വ്യക്തമാക്കി കലിയുഗ ജ്യോത്സ്യൻ

സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിൻ്റെ നിലപാടുകൾ നിരവധി ട്രോളുകൾക്കാണ് വിധേയമായത്. ഇതിനെത്തുടർന്ന് പുതിയൊരു വീഡിയോയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്...

കൊറോണ എന്തുകൊണ്ട് ഇങ്ങനെ വ്യാപിക്കുന്നു? മരുന്ന് കണ്ടുപിടിക്കുന്നത് ഈ രാജ്യത്തു നിന്നും: തൻ്റെ ഗവേഷണഫലങ്ങൾ വെളിപ്പെടുത്തി കലിയുഗ ജ്യോത്സ്യൻ

പ്രകൃതി പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്. പ്രകൃതിയിൽ നിന്നുമുണ്ടാകുന്ന വെെറസിന് ഇത്രത്തോളം വ്യാപന ശേഷിയുണ്ടാകില്ല...

കൊറോണ വൈറസ് രാജ്യത്തുനിന്നും എന്നു പിന്മാറും: സമയവും പിന്മാറാനുള്ള കാരണവും വ്യക്തമാക്കി കലിയുഗ ജോത്സ്യൻ

ഇതിനിടയിലാണ് കലിയുഗ ജ്യോത്സ്യൻ എന്ന് സ്വയം അവകാശപ്പെടുന്ന സന്തോഷ് നായർ പുതിയ പ്രവചനവുമായി രംഗത്തെത്തിയത്...

കൊറോണ ബാധിച്ച് ലോകത്ത് 6000 പേർക്കകത്തുമാത്രമേ മരിക്കുള്ളുവെന്ന് കലിയുഗ ജ്യോത്സ്യൻ; മരണം 6500 കടന്നു: പ്രവചനം പാളിയതോടെ ജ്യോത്സ്യനെ കാണാനില്ല

കൊറോണ ബാധമൂലം ലോകത്തെമ്പാടും മരിച്ചവരുടെ എണ്ണം 6500 കടന്നു. ഇറ്റലിയില്‍ 24മണിക്കൂറിനുള്ളില്‍ മരിച്ചത് 368 പേരാണ്...

ദേവനന്ദയുടേത് കൊലപാതകം, പ്രതി ആര്? ; ഡൽഹി വർഗ്ഗീയ കലാപത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു: കലിയുഗ ജ്യോത്സ്യൻ്റെ പ്രവചനങ്ങൾ തുടരുന്നു

തൻ്റെ 51 പ്രവചങ്ങളിൽ 10 എണ്ണം ശരിയായെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്...

കൊറോണ വെെറസ് എന്നു ലോകം വിടും? എത്രപേർ മരിക്കും?: പ്രവചനവുമായി കലിയുഗ ജ്യോത്സ്യൻ രംഗത്ത്

ഗൾഫു രാജ്യങ്ങളിൽ താമസിക്കുന്നവർക്കും ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് ജ്യോത്സ്യൻ പറയുന്നത്....