കൊറോണയെ നശിപ്പിക്കുന്ന വെെറസിനെ കണ്ടെത്തി എൻഎസ്എസ് കരയോഗം: കോവിഡിനെ നശിപ്പിക്കുവാൻ ചെയ്യേണ്ടത് ഇത്രമാത്രമെന്ന് നിർദ്ദേശം

കൊറോണ വെെറസ് ലോകത്തിൻറെ മഹാപാപം ഫലമാണ്. ഇതിനെ തരണം ചെയ്യാൻ ഉചിതമായ അനുകൂല വൈറസ് ഇതുമാത്രമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്...