മലപ്പുറം കാളികാവില്‍ ചിങ്കക്കല്ല് വെള്ളച്ചാട്ടത്തിന്റെ ഒഴുക്കില്‍പ്പെട്ട് രണ്ടുമരണം

അതേസമയം ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടിരുന്നു. നിലവിൽ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.