മാനവികതയ്ക്ക് അതിർത്തികളില്ല; കുടിവെള്ളവും മാസ്കും ,സാനിട്ടയ്‌സറുമെല്ലാം തമിഴ്നാട് പോലീസിന് കൂടി പങ്ക് വെക്കുകയാണ് കേരളാ പോലീസ്

ഈ പങ്ക് വെക്കലിന്റെ ചിത്രങ്ങളും വിവരങ്ങളും പോലീസ് ഉദ്യോഗസ്ഥനായ ജ്യോതിഷ് ആര്‍കെ ആണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.