സാമ്പത്തികമായി സഹായിക്കാനാകില്ല, പക്ഷേ രക്തം എത്രവേണമെങ്കിലും തരാം: ഉരുൾപൊട്ടലിൽ തകർന്ന കളവപ്പാറയിലെ ജനങ്ങളെത്തി രക്തം നൽകി സഹായിക്കാൻ

കളവപ്പാറ ഓർമ്മയില്ലേ. മഹാപ്രളയത്തിനിടയിൽ കേരളത്തെ നടുക്കിയ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചവരെ. ആ ഉരുൾപ്പൊട്ടൽ ഉറ്റവരെ മാത്രമല്ല അവരുടെ ജീവിതംതന്നെ