കലാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കലാപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിക്കാണ് കഥകളി പുരസ്കാരം. പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരത്തിന് സദനം വാസുദേവനും