അമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും

അമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങാനിരിക്കെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്‌. നിലവിലുള്ള ജേതാക്കളായ കോഴിക്കോട് കപ്പ് തിരികെ കൊണ്ടുപോവുമോ,