
കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊറോണാ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടിനെ നൽകി നടന് മോഹന്‍ലാല്‍
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭക്ഷണവിതരണത്തിന് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് രംഗത്തുവന്നത് വാര്‍ത്തയായിരുന്നു...