കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം സിനിമയാകുന്നു; ചിത്രത്തിലെ വീഡിയോ ഗാനമെത്തി

പ്രശസ്ത കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം സിനിമയാകുന്നു. കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരും,