എൻഡിഎയോട് വിയോജിച്ച് രാജിവെച്ച കലാക്ഷേത്ര ഫൗണ്ടേഷന്‍ മുന്‍ ഡയറക്ടര്‍ക്കെതിരെ അഴിമതിക്കേസ്

ദേശീയ സംഗീത നാടക അക്കാദമിയുടെ 12ാമാത് ചെയര്‍പേഴ്സണ്‍സണ്‍ ആയിരുന്ന ലീലാ സാംസനെ 2010 ല്‍ യുപിഎ സര്‍ക്കാരാണ് തെരഞ്ഞെടുത്തത്.