കള്ളം പറയരുത്, രജിത് കുമാർ കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപകനല്ല

സ്ത്രീവിരുദ്ധവും അബദ്ധ ജഡിലവുമായ പരാമർശങ്ങളിലൂടെ എക്കാലവും വിവാദങ്ങളിൽ നിറഞ്ഞുനിന്ന ഡോക്ടർ രജിത് കുമാറിനെ കഴിഞ്ഞ ദിവസം ബിഗ് ബോസ് റിയാലിറ്റി