യോഗി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം; യുപിയിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അലഹബാദ് ഹൈക്കോടതി

കൊവിഡ് മഹാമാരിക്കിടയില്‍ ജനങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നതില്‍ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും