കക്കഞ്ചേരിയില്‍ അര്‍ദ്ധരാത്രി എത്തിയ സംഘം കിണര്‍വെള്ളം മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയി

നടുവണ്ണൂര്‍: ഇനി ജലമോഷണത്തിന്റെ കാലം.കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ആളുകള്‍ ജലം മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്നതായി പരാതി. കക്കഞ്ചേരി ബാപ്പറ്റ ഇല്ലത്ത് പറമ്പില്‍ ചായടം