സൂര്യയുടെ മാട്രന്‍ ജൂലൈ 22-ന്

സൂര്യയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമായ മാട്രാന്‍ ജൂലൈയില്‍ റിലീസിനെത്തും. ജൂലൈ 22നാണ് ചിത്രം റിലീസിനെത്തുക. സൂര്യ ഇരട്ട വേഷത്തില്‍ എത്തുന്നു