കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അദേഹം ട്വീറ്റിൽ പറഞ്ഞു.