കലാപത്തിനാഹ്വാനം ചെയ്ത് പ്രസംഗം; മധ്യപ്രദേശില്‍ ബിജെപി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 350 പേര്‍ക്കെതിരെ കേസ്

ബിജെപി പ്രവർത്തകർ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ്