എത്രയും വേഗം നിത്യാനന്ദയുടെ കൈലാസത്തിലേക്ക് പോകണം; ആഗ്രഹവുമായി നടി മീര മിഥുന്‍

ഗുജറാത്തിലെ അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ധികളാക്കി ലൈംഗികമായി അതിക്രമിച്ച കേസില്‍ പോലീസ് നിത്യാനന്ദക്കെതിരെ കേസെടുത്തിരുന്നു.