വീണ്ടും പ്രകോപനം; കൈലാസ – മാനസരോവര്‍ പ്രദേശങ്ങളില്‍ മിസൈല്‍ വിന്യാസവുമായി ചൈന

ഇതിനെല്ലാം പുറമെ ഈ പ്രദേശത്ത് ഈ വർഷം ഏപ്രിലിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ചൈന പൂർത്തിയാക്കിയതായും സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ്.