കാഗൊദു തിമ്മപ്പ കര്‍ണാടക സ്പീക്കറാകും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കാഗൊദു തിമ്മപ്പ കര്‍ണാടക നിയമസഭാ സ്പീക്കറാകും.  82കാരനായ തിമ്മപ്പ മാത്രമേ സ്പീക്കര്‍സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചിട്ടുള്ളൂ. അതിനാല്‍