ക്രിമിനൽ പട്ടികയിലുള്ളവർ കോൺഗ്രസ് നേതാക്കളായി: എറണാകുളത്ത് കോൺഗ്രസ് യോഗത്തിൽ എ-ഐ കൂട്ടയടി

കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനിടെ ഐ ഗ്രൂപ്പുകാർ പ്രതിഷേധിച്ച് എത്തിയതാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്....