കഠിനംകുളം കൂട്ടബലാല്‍സംഗത്തിനു പിന്നിൽ വമ്പൻ ഗൂഡാലോചന: യുവതിയെ ഉപദ്രിവച്ചവരിൽ ഭർത്താവിൻ്റെ സുഹൃത്ത് ഒരാൾ മാത്രം

കേസില്‍ ഒന്നും രണ്ടും പ്രതികളായ മന്‍സൂര്‍, അക്ബര്‍ ഷാ എന്നിവരാണ് യുവതിയെ ഏറ്റവും അധികം ഉപദ്രവിച്ചത്...

കാറിനു മുന്നിൽപ്പെട്ട യുവതിയേയും കുഞ്ഞിനേയും സുരക്ഷിതമായി വീട്ടിലെത്തിച്ച് പൊലീസ് വരുന്നതുവരെ അവർ കാവൽക്കാരായി: കഠിനംകുളം കൂട്ടബലാത്സംഗക്കേസ് ലോകമറിഞ്ഞത് ഇവരിലൂടെ

പോകുന്ന വഴിക്ക് ഇവർ പോലിസിനെയും വിവരമറിയിച്ചു.പോലിസിൻ്റെ നിർദ്ദേശമനുസരിച്ച് അവർ വരുന്നതുവരെ അവിടെ തന്നെ കാവൽ നിന്നു...