ഭാര്യയെ കൂട്ടബലാത്സംഗത്തിന് വിട്ടുകൊടുത്തതിന് ഭർത്താവ് സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങി: കഠിനംകുളം കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൂട്ടബലാത്സംഗത്തിനായി വിട്ടുനൽകാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നും പണം വാങ്ങിയതായി സംശയം. ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴിയിലാണ് ഇത്തരത്തിൽ സൂചനയുള്ളത്