കള്ളനെ പിടിക്കാൻ നാടുമുഴുവൻ തിരയാനിറങ്ങി: തിരയാനിറങ്ങിയവരുടെ വീട്ടിൽ കയറി സാധനങ്ങൾ മോഷ്ടിച്ച് കള്ളൻ

കടാതിയിൽ നാട്ടുകാരുടെ മുഴുവൻ കണ്ണുവെട്ടിച്ച് ആറ് വീടുകളിലെ മോഷണവും പൂർത്തിയാക്കിയാണ് മോഷ്ടാവ് മുങ്ങിയത്...