പ്രളയത്തിൽ മാത്രമല്ല എവിടെയുമുണ്ട് രക്ഷകരായി കേരളത്തിൻ്റെ സ്വന്തം സൈന്യം; ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി കടലിലേക്ക് എടുത്തുചാടിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികള്‍

നേരത്തെ ഇതേ പാലത്തിന് മുകളില്‍ നിന്നും ചില യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു