കാട ഫാമുകളും വില്‍പ്പനകേന്ദ്രങ്ങളും പൂട്ടാന്‍ തയ്യാറെടുത്തോളൂ; കാടപക്ഷികളെ വന്യജീവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു

രാജ്യത്ത് മുയലുകള്‍ക്കു പിന്നാലെ കാടപക്ഷികളെ വളര്‍ത്തുന്നതും വില്‍ക്കുന്നതും വിലക്കികൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. ജാപ്പനീസ് ഇനത്തില്‍പ്പെട്ട കാടപക്ഷികള്‍