കാബൂളിലെ ഇന്ത്യൻ എംബസിക്കു സമീപം സ്ഫോടനം

അഫ്ഘാനിസ്ഥാനിലെ കാബൂളിൽ ഇന്ത്യൻ എംബസ്സിയ്ക്കു സമീപം വൻ സ്ഫോടനം. സ്ഫോടനത്തിലെ എംബസ്സിയുടെ ജനലുകളും വാതിലുകളും ഭാഗികമായി തകർന്നു. എംബസ്സിയെ ലക്ഷ്യം