കാബൂൾ സർവകലാശാലയിൽ ഭീകരാക്രമണം; 19 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടുവെന്നും ഇവരിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തെന്നും സർക്കാർ വക്താവ്