കബഡി ലോകകപ്പ് ഇന്ത്യയ്ക്ക്

പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച് കബഡി ലോകകപ്പ് ഇന്ത്യ നിലനിര്‍ത്തി. ഗുരുനാനാക്ക് സ്‌റ്റേഡിയത്തില്‍ നടന്ന നാലാം ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ