ലൗ ജിഹാദിനു ശേഷം ബിരിയാണി ജിഹാദ്; സംഘപരിവാറിന്റെ പുതിയ നുണപ്രചാരണം

ശശികല ടീച്ചറും ശോഭാ സുരേന്ദ്രനും വിതച്ചതിൽ നിന്നും വലിയ വിഷവിത്തുകളാണ് ആർഎസ്എസ് സംഘപ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ വിതക്കുന്നതെന്ന് മാത്രം.