കൊച്ചി മെട്രോ പില്ലറില്‍ മെഗാ കോവിഡ് പ്രതിരോധ ക്യാമ്പയിനുമായി കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സി അസോസിയേഷന്‍

സമൂഹത്തില്‍ കോവിഡ് പ്രതിരോധ അവബോധം ഊട്ടിയുറപ്പിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലെ പരസ്യ ഏജന്‍സികളുടെ കൂട്ടായ്മയായ കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സി അസോസിയേഷന്‍ (കെ3എ)