കേരളത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം ടി.വി സീരിയലുകളാണെന്ന് ഇടുക്കി ജില്ല പോലീസ് മേധാവി കെ.വി. ജോസഫ്

ഈ അടുത്തകാലത്ത് കേരളത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കുകയാെണന്നും അതിനു കാരണം ടി.സി. സീരിയലുകളാണെന്നും ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ്.