കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ വന്‍ ലീഡിലേക്ക്

ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ എത്തിയപ്പോള്‍ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍. 5000 വോട്ടുകള്‍ക്കാണ് കെ യു ജനീഷ്‌കുമാര്‍ മുന്നിട്ട്