കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് പ്രതികളെ നൽകിയത് സി.പി.എം

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലക്കേസിൽ അറസ്റ്റിലായ ടി.കെ രജീഷിൽ നിന്നും പഴയ പല കൊലപാതക കേസുകളുടെയും നിർണ്ണായകമായ മൊഴി