മുഖ്യമന്ത്രി ഓരോ ദിവസത്തെയും തീരുമാനങ്ങള്‍ എടുക്കുന്നത് കേന്ദ്ര നിര്‍ദേശം അവഗണിച്ച്: കെ സുരേന്ദ്രന്‍

സംസ്ഥാനത്തെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാരിനെ മറികടന്നാണ് സംസ്ഥാന തീരുമാനം ഉണ്ടായത്.

മുഖ്യമന്ത്രി സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്നു: കെ സുരേന്ദ്രൻ

വിദേശത്ത് നിന്നും പ്രവാസികള്‍ കേരളത്തിലേക്ക് വരുമ്പോള്‍ കേരളത്തില്‍ എല്ലാം തയ്യാറാക്കി കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞത്.

കേന്ദ്രത്തിൻ്റെ നേട്ടങ്ങൾ കേരളം തട്ടിയെടുക്കുന്നു, മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ്: കെ സുരേന്ദ്രൻ

വിവിധ സംസ്ഥാനങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കുമെന്ന കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനപ്രകാരമാണ് കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെയും അവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കിയയക്കുന്നത്...

കാണുന്നതെല്ലാം വെറും പൊറാട്ടുനാടകങ്ങള്‍ മാത്രം; നൂറുനൂറുകേസുകള്‍ അട്ടിമറിച്ചത് ഇരുമുന്നണികളും ചേര്‍ന്നുതന്നെ: കെ സുരേന്ദ്രന്‍

രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണം എന്തുകൊണ്ട് നിലച്ചു? കേരളത്തിൽ ഇന്നേവരെ ഏതെങ്കിലും ഒരു വിജിലൻസ് അന്വേഷണത്തിൽ അഴിമതിക്കാർ കുടുങ്ങിയിട്ടുണ്ടോ?

കെ സുരേന്ദ്രന് എന്താ ലോക് ഡൗൺ ഇല്ലേ? ലോക് ഡൗൺ ലംഘിച്ച് തീവ്രബാധിത പ്രദേശമായ കോഴിക്കോടു നിന്നും തിരുവനന്തപുരത്തെത്തി വാർത്താ സമ്മേളനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ

സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര നടത്തിയതെന്നാണ് സപെഷ്യല്‍ ബ്രാഞ്ചിന് വിവരം

എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടാനും സര്‍ക്കാര്‍ തയ്യാറാവണം: കെ സുരേന്ദ്രന്‍

ബാറുകള്‍ അടയ്ക്കുന്നത് വഴി വരുമാന നഷ്ടമുണ്ടാകുമെന്നും വ്യാജമദ്യമൊഴുകുമെന്ന വാദം ബാലിശമാണ്.

കൊറോണ: ഭീതി മാറ്റാനും പ്രതിരോധം എങ്ങിനെ എന്ന് ജനങ്ങളെ മനസ്സിലാക്കിക്കാനും ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും: കെ സുരേന്ദ്രൻ

ഓരോ ദിവസവും കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൊറോണ ഭീതി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പാടിലാകാതെ സംയമനത്തോടും ഉത്തരവാദിത്വത്തോടും പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

വാര്‍ത്താ ചാനലുകളെ വിലക്കിയ നടപടി; മാധ്യമങ്ങളെ പഴിചാരി കെ സുരേന്ദ്രന്റെ ന്യായീകരണം

മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ മീഡിയാ വണ്ണിനും ഏഷ്യാനെറ്റിനും രണ്ട് ദിവസത്തേക്ക് പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ബിജെപി

കേരളാ ബിജെപിയില്‍ കെ സുരേന്ദ്രന്‍റെ സമവായ നീക്കം; പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും മാത്രമുള്ള കോര്‍ കമ്മിറ്റിയില്‍ എഎൻ രാധാകൃഷ്ണൻ

പുതിയ സ്ഥാന ലബ്ദിയോടെ എഎൻ രാധാകൃഷ്ണന് കൂടുതൽ പരിഗണന കിട്ടിയതിനൊപ്പം എംടി രമേശും അയയുകയായിരുന്നു.

`താങ്കൾ തിരുമ്മൽ വിദഗ്ദ്ധനാണെന്ന് മനസ്സിലായി തുടങ്ങി അണികൾക്ക്´: മാധ്യമവിലക്ക് പിൻവലിച്ച നടപടിയിൽ മുരളീധരനെതിരെ പ്രവർത്തകരുടെ രോഷം

വീടിന്റെ വാതിൽക്കൽ വന്നു നിന്ന ശത്രുവിനെ നോക്കി കുരച്ചു പേടിപ്പിച്ചോണ്ടിരിക്കുമ്പോൾ, അതേ ആളിനെ അകത്തേക്ക് മുതലാളി വിളിച്ചോണ്ട് പോയപ്പോൾ പട്ടിക്കുണ്ടായ

Page 1 of 91 2 3 4 5 6 7 8 9