പണം നല്‍കിയത് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആള്; മൊഴി നല്‍കി കെ സുന്ദര

ഇതോടൊപ്പം തന്നെ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു.