കെ സുധാകരൻ എംപിക്ക് കോവിഡ്

വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ സുധാകരൻ അറിയിച്ചു.