ഇരിക്കൂറില്‍ സംഭവിച്ചതിനെ പറ്റി പറയാന്‍ പലതുണ്ട്, പക്ഷെ ഇപ്പോള്‍ പറയുന്നത് ഗുണകരമല്ല: കെ സുധാകരന്‍

ഇരിക്കൂറിൽ പാര്‍ട്ടിയുടെ പ്രവർത്തകരുടെ വികാരം മാനിക്കാൻ നേതൃത്വത്തിന് ബാധ്യതയുണ്ട്.

കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ അടിത്തട്ട് മുതല്‍ ശക്തമാക്കും: കെ സുധാകരന്‍

ഇത്തവണ കോണ്‍ഗ്രസ് പരാജയപ്പെട്ടാൽ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും സുധാകരൻ

എംപി രാഗേഷിന്റെ പരാമര്‍ശം നിലാവ് കണ്ട് ചാവാലിപ്പട്ടി കുരയ്ക്കുന്നതുപോലെ: കെ സുധാകരന്‍

ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രിക്കാണ് ഭ്രാന്തെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്റെ പ്രസംഗത്തിലെ ജാതിയധിക്ഷേപം മനസ്സിലാക്കാന്‍ മലയാളം പ്രൊഫസറാകണമെന്നില്ല; ശോഭാ സുരേന്ദ്രന്‍

കെ സുധാകരൻ നടത്തിയത് കടുത്ത ജാതി അധിക്ഷേപമാണ് എന്നു മനസ്സിലാക്കാൻ കാലടി സർവ്വകലാശാലയിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആകണമെന്നൊന്നുമില്ല.

ഷാനിമോളും ചെന്നിത്തലയും തിരുത്തിയത് സ്വാഗതാര്‍ഹം: കെ സുധാകരന്‍

സ്വാതന്ത്ര്യ സമരസേനാനികൂടിയായ മുല്ലപ്പള്ളിയുടെ പിതാവിനെ 'അട്ടംപരതി'യെന്ന് അധിക്ഷേപിച്ചു. സ്വാതന്ത്ര്യസമരകാലത്ത് പിണറായി വിജയന്‍റെ അച്ഛന്‍ തേരാപാരാ നടക്കുകയായിരുന്നെന്നും സുധാകരന്‍

“ഒന്നാന്തരം നായര് നമ്പൂര്യാര് വരെ എല്ലാ ജോലിയും ചെയ്യും”: ജാതി അധിക്ഷേപത്തിൽ കെ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രൻ

സുധാകരന്‍ പറഞ്ഞതിൽ ജാതി അധിക്ഷേപമൊന്നും കാണാൻ കഴിയുന്നില്ലെന്നും ചെത്ത് എന്ന തൊഴിൽ എല്ലാവരും ചെയ്യുന്നുണ്ടെന്നും സുരേന്ദ്രൻ വാദിച്ചു

മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ ചൂണ്ടിക്കാട്ടിയത്; സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല; ചെന്നിത്തല

മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ ചൂണ്ടിക്കാട്ടിയത്; സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല; ചെന്നിത്തല

കെ സുധാകരൻ കെപിസിസി അധ്യക്ഷനായേക്കും; നൽകുന്നത് താൽക്കാലിക ചുമതല

മുല്ലപ്പള്ളി രാമചന്ദ്രൻ തെരെഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന

Page 4 of 5 1 2 3 4 5