സംസ്ഥാനത്ത് കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരന്‍ ചുമതലയേറ്റു

കേരളത്തില്‍ കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല,

മൂന്ന് മാസത്തിനകം സംസ്ഥാനത്ത് കെപിസിസി പുനഃസംഘടനയെന്ന് കെ.സുധാകരന്‍

കെപിസിസി അധ്യക്ഷനെന്ന നിലയില്‍ തന്റെ ആദ്യ ദൗത്യം കെപിസിസി പുനഃസംഘടനയാണെന്ന് കെ.സുധാകരന്‍. മൂന്ന് മാസത്തിനുള്ളില്‍ പുനഃസംഘടനയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്കുംഅവസാനം; കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍

കെ സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ടാണ് കെ സുധാകരനെ വിളിച്ചറിയിച്ചത്.

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാകും; പ്രഖ്യാപനം വൈകില്ലെന്ന് സൂചന

കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെ പേര് ഉടന്‍ പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഹൈക്കമാന്റ് പൂര്‍ത്തിയാക്കി. ഗ്രൂപ്പുകളില്‍ നിന്ന് കടുന്ന എതിര്‍പ്പുകളുണ്ടായിട്ടും

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്റെ പേര് സജീവ പരിഗണനയിലെന്ന് സൂചന

സംസ്ഥാനത്ത് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന്റെ പേര് ഹൈക്കമാന്‍ഡിന്റെ സജീവ പരിഗണനയിലെന്ന് സൂചന. സുധാകരനായി പാര്‍ട്ടിയില്‍ ഉയരുന്ന വികാരം ഹൈക്കമാന്‍ഡ്

തലശേരിയില്‍ കോണ്‍ഗ്രസ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെ സുധാകരന്‍

തലശേരിയില്‍ യുഡിഎഫ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ബിജെപിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞാല്‍

‘കോരന്റെ മകന് അകമ്പടിയായി 40 വണ്ടികള്‍ ‘ മുഖ്യമന്ത്രിയെ ആക്ഷേപിച്ച് കെ.സുധാകരന്‍,

മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിച്ച് കെ. സുധാകരന്‍ എം.പി. ചെത്തുകാരന്റെ മകനെന്ന് പറഞ്ഞാണ് അധിക്ഷേപം. കോരേട്ടന്റെ മകന് അകമ്പടിയായി നാല്‍പത്

മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്നത് കെ. സുധാകരനോ ? മത്സരിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്, തീരുമാനം ഉടന്‍

കണ്ണൂര്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരന്‍ സ്ഥാനാര്‍ത്ഥിയായേക്കും. ധര്‍മ്മടത്ത് മത്സരിക്കണമെന്ന് കെ. സുധാകരനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ്

Page 3 of 5 1 2 3 4 5