അന്ന് വഴിയടച്ചു, ഇന്ന് ഉപദേശം ചോദിക്കുന്നു: കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യ മന്ത്രി ശൈലജയോട്‌ വീഡിയോ കോൺഫ്രൻസ് വഴി ചർച്ച നടത്തി കർണ്ണാടക

കൊറോണ പടരുമെന്ന് പറഞ്ഞ് കേരളത്തിന്റെ അതിർത്തി മണ്ണിട്ട് അടച്ചവർ ഇന്ന് വീഡിയോ കോൺഫെറൻസ് വഴി കേരളത്തോട് ഉപദേശമാരായുന്നതിനെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ