ഭാര്യ വേറൊരാളുടെ ഒപ്പം ഒരു കിടക്ക പങ്കിടുന്നത് കണ്ടാല്‍ ജഡ്ജിക്ക് എന്താ തോന്ന്വാ?; ദാമ്പത്യേതര ബന്ധം, സ്വര്‍ഗ വിവാഹം വിഷയങ്ങളില്‍ ജഡ്ജിമാര്‍ക്കെതിരെ കെ സുധാകരന്‍

സിഓടി നസീറിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.