ആദര്‍ശ് കുംഭകോണം; മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണനെ തിരിച്ചുവിളിക്കണമെന്ന് ബിജെപി

രാജ്യത്തെ നടുക്കിയ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ ചട്ടങ്ങള്‍ ലംഘിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനെ ഉടന്‍ തിരിച്ചുവിളിക്കണമെന്നു ബിജെപി