നിയമസഭയില്‍ ആദ്യദിനം തന്നെ ബോണക്കാട് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി അരുവിക്കരയുടെ പുതിയ എം.എല്‍.എ ശബരീനാഥ്

ദാരിദ്ര്യത്തില്‍ മുങ്ങിപ്പൊങ്ങുന്ന ബോണക്കാട്ടെ തോട്ടം തൊഴിലാളികള്‍ക്കു വേണ്ടി ആദ്യ ദിനം തന്നെ നിയമസഭയില്‍ ശബ്ദമുയര്‍ത്തി അരുവിക്കരയുടെ പുതിയ എം.എല്‍.എ കെ.എസ്.