പ്രമുഖ ദക്ഷിണേന്ത്യൻ സംവിധായകൻ കെ എസ് ആർ ദോസ് അന്തരിച്ചു

ചെന്നൈ:ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ സംവിധായകാനായിരുന്ന കെ.എസ്.ആർ ദോസ് അന്തരിച്ചു.അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.മികച്ച എഡിറ്ററും കൂടിയായിരുന്നു അദ്ദേഹം.അസുഖത്തെത്തുടർന്ന് കുറച്ചു നാളായി