മൂന്ന് തവണ മൽസരിച്ചവർക്ക് സീറ്റില്ല; സിപിഐ മന്ത്രിമാരിൽ മൽസരിക്കാനുള്ള സാധ്യത ഇ ചന്ദ്രശേഖരന് മാത്രം

മൂന്നുതവണ മത്സരിച്ച ആര്‍ക്കും ഇളവ് വേണ്ടെന്നാണ് തീരുമാനം.ഇതനുസരിച്ച് സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന് മാത്രമാവും മത്സരിക്കാന്‍ സാധ്യതയുണ്ടാവുക

പക്ഷിപ്പനി കേരളത്തില്‍ വന്നത് ദേശാടനപക്ഷികൾ വഴി; പത്ത് ദിവസത്തേക്ക് ജാഗ്രത

രോഗബാധ സ്ഥിരീകരിച്ചയിടങ്ങളിൽ പക്ഷികളുടെയും ഇറച്ചിയും മുട്ടയും വിൽപനയും നിരോധിച്ചു.അടുത്ത പത്ത് ദിവസത്തേക്ക് ജാഗ്രത തുടരുമെന്ന് മന്ത്രി അറിയിച്ചു.